2009, മാർച്ച് 23, തിങ്കളാഴ്‌ച

തരൂരിന്റെ ഇസ്രയേല്‍ ബാധ

ഇസ്രയേലുമായി താദാത്മ്യം പ്രാപിക്കാനുള്ള പ്രേരണ ഇന്ത്യക്കാരില്‍ വര്‍ധിച്ചുവരികയാണെന്ന് ശശി തരൂര്‍. ഇന്ത്യയും ഇസ്രയേലും നേരിടുന്നത് ഒരേ ശത്രുക്കളെയാണെന്നും ഇസ്രയേല്‍ ദിനപത്രമായ 'ഹാരെറ്റ്സി'ല്‍ എഴുതിയ ലേഖനത്തില്‍ തരൂര്‍ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നു. 15 കോടി മുസ്ളിങ്ങളുള്ള ഇന്ത്യ പരമ്പരാഗതമായി പലസ്തീന്‍ പക്ഷത്തായിരുന്നെങ്കിലും മുംബൈ ഭീകരാക്രമണത്തോടെ ഇതിന് മാറ്റം വന്നതായി മുന്‍ യുഎന്‍ അണ്ടര്‍ സെക്രട്ടറി തന്റെ ലേഖനത്തില്‍ പറയുന്നു.
 ഹമാസ് അധീനതയിലുള്ള മേഖലയില്‍നിന്ന് തീവ്രവാദികളെ തുരത്താന്‍ ഇസ്രയേല്‍ പ്രകടിപ്പിച്ച നിശ്ചയദാര്‍ഢ്യം ആവേശകരമാണ്. ഇസ്രയേല്‍ചെയ്തത് എന്തുകൊണ്ട് ഇന്ത്യക്ക് ആയിക്കൂടാ എന്ന ചോദ്യം പലരും ഉയര്‍ത്തുന്നു. 
 തരൂരിന്റെ 'ഒലിപ്പീരു' ലേഖനത്തിന്റെ പൂര്‍ണ്ണ രൂപം താഴെ :
Last update - 12:04 23/01/2009  
India's Israel envy
By Shashi Tharoor
NEW DELHI - As Israeli planes and tanks were exacting a heavy toll on Gaza, India's leaders and strategic thinkers were watching with an unusual degree of interest - and some empathy.
India's government, no surprise, joined the rest of the world in calling for an end to the military action, but its criticism of Israel was muted. For, a
s Israel demonstrated anew its determination to end attacks on its civilians by militants based in Hamas-controlled territory, many in India, still smarting from the horrors of the Mumbai attacks in November, have been asking: Why can't we do the same?
For many Indians, the temptation to identify with Israel was strengthened by the terrorists' seizure of the Chabad House, and the painful awareness that India and Israel share many of the same enemies. India, with its 150 million Muslims, has long been a staunch supporter of the Palestinian cause, and remains strongly committed to an independent Palestinian state. But the Mumbai attacks confirmed what has become apparent in recent years: The forces of global Islamist terror have added Indians to their target list of reviled "Jews and crusaders." 
Just as Israel has frequently been attacked by rockets fired from across its border, India has suffered repeated assaults by killers trained, equipped, financed and directed by elements based next door, in Pakistan. When president George W. Bush's press secretary equated members of Hamas with the Mumbai killers, her comments were widely circulated in India.
Yet there the parallels end. Israel is a small country living in a permanent state of siege, highly security-conscious and surrounded by forces hostile to it; India is a giant country whose borders are notoriously permeable, an open society known for its lax and easygoing ways.
Whereas many regard Israel's toughness as its principal characteristic, India's own citizens view their country as a soft state, its underbelly easily
 penetrated by determined terrorists. Whereas Israel notoriously exacts grim retribution for every attack on its soil, India has endured with numbing stoicism an endless series of bomb blasts, including at least six major assaults in different locations in 2008 alone. Terrorism has taken more lives in India than in any country in the world after Iraq, and yet, unlike Israel, India has seemed unable to do anything about it.
Moreover, whereas Israel's principal adversary is currently Hamas, India faces a slew of terrorist organizations - Lashkar-e-Toiba, Jaish-e-Mohammad, Jamaat-ud-Dawa and more. But, whereas Hamas operates
 from Gaza without international recognition, India's tormentors function from Pakistan, a sovereign member of the United Nations. And that makes all the difference.
Hamas is in no position to repay Israel's air and ground attacks in kind, whereas an Indian attack on Pakistani territory, even one targeting terrorist bases and training camps, would invite swift retaliation from the Pakistani army. And, at the end of the day, one chilling fact would prevent India from thinking that it could use Israel's playbook: The country that condones, if not foments, the terror attacks on India is a nuclear power.
So India has gone to the world community with evidence that the Mumbai attacks were planned in Pakistan and conducted by Pakistanis who maintained contact with handlers there during the operation. While India had briefly hoped that the proof might enable Pakistan's weak civilian government to rein in the malign elements in its society, the Pakistani authorities' reaction has been one of denial.
Yet no one doubts that Pakistan's all-powerful military intelligence has, over the last two decades, created and supported terror organizations as instruments of Pakistani policy in Afghanistan and India. When India's embassy in Kabul was hit by a suicide bomber last July, American intelligence sources revealed that not only was Pakistan's Inter-Services Intelligence behind the attack, but that it made little effort to cover its tracks. The ISI knew perfectly well that India would not go to war with Pakistan to avenge the killing of its diplomatic personnel.
The fact is that India knows that war will accomplish nothing. Indeed, it is just what the terrorists want - a cause that would rally all Pakistanis to the flag and provide Pakistan's army an excuse to abandon the unpopular fight against the Taliban and Al-Qaida in the west for the more familiar terrain of the Indian border in the east. India's government sees no reason to play into the hands of those who seek that outcome.
Yet, when Indians watch Israel take the fight to the enemy, killing those who launched rockets against it and dismantling many of the sites from which the rockets flew, some cannot resist wishing that they could do something similar in Pakistan. India understands, though, that the collateral damage would be too high, the price in civilian lives unacceptable, and the risks of the conflict spiraling out of control too acute
 to contemplate such an option. So Indians place their trust in international diplomacy and watch, with ill-disguised wistfulness, as Israel does what they could never permit themselves to do.
Shashi Tharoor is an Indian novelist and commentator, and a former under-secretary-general of the United Nations. Copyright: Project Syndicate. 

ഇറാക്കിനു ശേഷമുള്ള ലോകത്തില്‍ ഭീകരപ്രവര്‍ത്തനം മറ്റേത് രാജ്യത്തിനേക്കാള്‍ കൂടുതല്‍ ജീവനഷ്ടം ഉണ്ടാക്കിയത് ഇന്ത്യയിലാണെന്നും എന്നാല്‍ ഇസ്രയേലിനെ പോലെ ഒരു ശക്തമായ തിരിച്ചടി നല്‍കാന്‍ ഇന്ത്യക്ക് സാധിക്കുന്നില്ലെന്നുമുള്ള "നിരാശ" പ്രകടിപ്പിക്കുന്ന തരൂരിനോട് ചോദിക്കാനുള്ളത് ഇതാണ് :
  • ഇന്ത്യയില്‍ 15 കോടി മുസ്ലീങ്ങളുള്ളതുകൊണ്ടാണോ സര്‍ ഇന്ത്യ പാലസ്തീനോട് നയതന്ത്രപരമായ അനുഭാവം പുലര്‍ത്തിയിട്ടുള്ളത് ? 
  • പലവിധ രാഷ്ട്രീയ കാരണങ്ങളാല്‍ ദേശീയ,അന്തര്‍ ദേശീയ ശ്രദ്ധ നേടിയ ഒരു ന്യൂനപക്ഷ ആരാധനാലയത്തെ ഇടിച്ചുനിരത്തിയ കുറേ കാവി-കുങ്കുമപ്പൊട്ടുവാദികള്‍ പൊതുപ്രവര്‍ത്തന രംഗത്ത് മാന്യന്മാരായിരിക്കു
    ന്നത് കണ്ണില്പ്പെടാത്തതാണോ സര്‍ ? അവരെന്താ ഭീകരന്മാരല്ലേ സര്‍ ? രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും സദാ വിഘാതമായ അവരെ തുരത്താന്‍ എവിടെയാണ്  സര്‍ ഇന്ത്യ ബോംബിടേണ്ടത് ?
  • ബോംബേയിലെ വര്‍ഗ്ഗീയ കലാപങ്ങളിലും ഗുജറാത്തിലും സംഘപരിവാരികള്‍ ആസൂത്രണം ചെയ്ത്  നടത്തിയ അതിഭീകരമായി  മുസ്ലീം കൂട്ടക്കൊലകളും താങ്കളീപറയുന്ന "ഭീകരപ്രവര്‍ത്തനത്താലുണ്ടായ ജീവഹാനി"യില്‍ പെടുമോ സര്‍ ?
  • മുംബൈ ആക്രമണത്തിന്റെ പേരില്‍ താങ്കള്‍ ഒലിപ്പിക്കുന്ന ഈ മുതലക്കണ്ണീരും ഒരു ഇന്തോപാക്ക് യുദ്ധം നടപ്പിലാക്കാനാവാത്തതിന്റെ നിരാശയും രാജ്യത്ത് ആസൂത്രിതമായി നടത്തപ്പെട്ട ന്യൂനപക്ഷ ഹിംസയുടെ കാലത്ത് കണ്ടില്ലല്ലോ സര്‍ ?അന്ന്‍ ലോകരാജ്യങ്ങള്‍ക്കു മുന്നിലും അന്താരാഷ്ട്ര മനുഷ്യാവകാശപ്രസ്ഥാനങ്ങള്‍ക്കു മുന്നിലും നാണം കെട്ട ഇന്ത്യയെപ്പെറ്റി താങ്കള്‍ക്കോര്‍മ്മയുണ്ടോ സര്‍ ? അതോ അന്ന് കെട്ട നാണം നാണമല്ലേ ?
  • ഒന്നിനു പുറകേ ഒന്നായി ന്യൂക്ലിയര്‍ ബോംബുകളും ബാലിസ്റ്റിക് മിസൈലുകളും ഉണ്ടാക്കിപ്പരീക്ഷിച്ചിട്ടും, കേന്ദ്ര ബജറ്റില്‍ നിന്നും 85,000കോടി രൂപയോളം പട്ടാളത്തിനും ആഭ്യന്തര സുരക്ഷയ്ക്കും വകനീക്കി വച്ചിട്ടും എന്തേ "India's[...] underbelly [is] easily penetrated by determined terrorists" എന്ന അവസ്ഥവരുന്നു സര്‍ ?
  • ഒരു ബോട്ടും കൊണ്ട് ഏതു രാജ്യക്കാര്‍ക്കും വന്നു കയറാവുന്ന ഒരു തുറമുഖമായി നമ്മുടെ Financial Capital എന്തേ മാറി സര്‍ ?
  • പുരോഹിത്തിനെ പോലുള്ള പട്ടാള ഉദ്യോഗസ്ഥര്‍ പോലും ഭീകരപ്രവര്‍ത്തകര്‍ക്ക് ബോംബുണ്ടാക്കാന്‍ ഒത്താശചെയ്തുകൊടുക്കുന്നത് കാണുന്നില്ലേ സര്‍ ?

സര്‍ നയതന്ത്രം പഠിച്ച സ്കൂള്‍ എവിടെയാണു സര്‍ ? ഈ സാറിനു പറ്റിയ പാര്‍ട്ടി കോണ്‍ഗ്രസ്സല്ല, ബി.ജെ.പി ആണ്. പറ്റിയ കൂട്ട് വരുണ്‍ സഞയ് ഘാംഡിയും. 

8 അഭിപ്രായങ്ങൾ:

  1. ജയ സാധ്യതയുള്ള പലരെയും പിന്‍‌തള്ളി ശശി തരൂരിനെ സ്ഥാനാര്‍തഥിയാക്കാന്‍ കോണ്‍‌ഗ്രസ്സിനെ പ്രേരിപ്പിച്ച പ്രധാന ഘടകം ഇതൊക്കെത്തന്നെയായിരിക്കണം. എന്തായാലും കോണ്‍‌ഗ്രസ്സ് പാര്‍‌ട്ടിയല്ലെ. ഇതിലപ്പുറവും നമുക്ക് പ്രതീക്ഷിക്കാം. ആശം‌സകളോടെ

    മറുപടിഇല്ലാതാക്കൂ
  2. "Terrorism has taken more lives in India than in any country in the world after Iraq, and yet, unlike Israel, India has seemed unable to do anything about it."...

    Correct.... Should the Indian Army bomb the parivar for this ?

    മറുപടിഇല്ലാതാക്കൂ
  3. ശ്രീമാന്‍ . തരൂര്‍ യു.എന്‍.സെക്രട്ടറി ജനറല്‍ ആയാലുള്ള അവസ്ഥ ചിന്തിക്കാനേ വയ്യ. ഇസ്രായേല്‍ നോമിനി ത്രൂ കോന്‍ ഗ്രസ്സ് പാര്‍ട്ടി. ഇതില്‍ ഒരുപാട് അല്‍ഭുതപ്പെടാതിരിക്കാന്‍ നമ്മള്‍ ശീലിച്കു തുടങ്ങിയിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  4. കോണ്‍ഗ്രസ്സ് സ്ഥാനാര്‍തഥി പട്ടിക നിരാശപ്പെടുത്തുന്നത് തന്നെ.

    മറുപടിഇല്ലാതാക്കൂ
  5. യുണൈറ്റഡ് നേഷന്‍സിന്റെ ഫലസ്തീനി മേഖലയിലെ മനുഷ്യാവകാശ സംഘത്തിന്റെ തലവനായ റിച്ചാഡ് ഫാക്ക് ഐക്യരാഷ്ട്ര സമിതിയുടെ മനുഷ്യാവകാശ കൗണ്‍സിലിനു മുമ്പാകെ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച തന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത് സ്കൂളുകളെയും പള്ളികളെയും ആമ്പുലന്‍സുകളെയുമൊക്കെയാണ് ഇസ്രയേല്‍ ഗാസാമുനമ്പിലെ ആക്രമണത്തില്‍ ലക്ഷ്യമിട്ടത് എന്നാണ്. ജനസാന്ദ്രമായ പ്രദേശങ്ങളില്‍ ജനീവാ കണ്‍ വെന്‍ഷന്റെ സകല മര്യാദയും ലംഘിച്ച് ഫോസ്ഫറസ് പ്രയോഗം വരെ നടത്തിയതായിട്ടാണ് റിപ്പോര്‍ട്ടില്‍ പറയുന്നത് ! 2008 ജനുവരി15ന് ഗാസയിലെ അതിക്രമം കൊടുമ്പിരികൊള്ളവെ തലാല്‍ ഹവാ പട്ടണത്തില്‍ ഒരു പതിനൊന്നുകാരന്‍ പയ്യനെ മുന്‍പില്‍ "മനുഷ്യപരിച"യാക്കി നടത്തിക്കൊണ്ടാണ് മണിക്കൂറുകളോളം അക്രമം അഴിച്ചുവിട്ടതെന്ന് റിപ്പോര്‍ട്ടിലൊരിടത്ത് പറയുന്നു!! വീടുകയറി കുടുംബത്തിലെ മുഴുവന്‍ പേരെയും നിരത്തി വെടിവച്ചിട്ട സംഭവങ്ങളും ഉണ്ട്.

    ഗാസാക്രൂരതകളന്വേഷിക്കാന്‍ മാത്രം ഒരു താല്‍ക്കാലിക കുറ്റാന്വേഷണ ട്രിബ്യൂണല്‍ വയ്ക്കണമെന്നും, 13ഇസ്രയേലികളും 1,417 ഫലസ്തീനികളും മരണപ്പെട്ടു എന്നുപറയുമ്പോള്‍ തന്നെ ഈ ആക്രമണങ്ങളുടെ ഏകപക്ഷീയതയെക്കുറിച്ച് വ്യക്തമാവുന്നു എന്നും ഒരു ജൂതന്‍ കൂടിയായ റിച്ചാഡ് ഫാക്ക് റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞിരിക്കുന്നു.
    യുദ്ധക്കെടുതി നേരിടേണ്ടിവരുന്ന കുട്ടികള്‍ക്കായുള്ള യുണൈറ്റഡ് നേഷന്‍സ് പ്രത്യേക പ്രതിനിധി രാധിക കൂമരസ്വാമിയുടെ റിപ്പോര്‍ട്ടടക്കം അനവധി ഫലസ്തീനി മനുഷ്യാവകാശ സംഘടനകളുടെ സഹായത്തോടെ തയ്യാറാക്കിയ വിവരങ്ങള്‍ ഫാക്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലുണ്ട്.

    തരൂരു മാമന്‍ ഇതേ യുണൈറ്റഡ് നേഷന്‍സില്‍ തന്നല്യോ അണ്ടര്‍ സെക്രട്ടറിയായിരുന്നത് ? നല്ല ചരക്ക് തന്നപ്പോ !! ലൂസിഫറെ ഏദന്‍ തോട്ടത്തിന്റെ ഗേറ്റ് കീപ്പറാക്കുന്നതാണ് ബെറ്റര്‍ .

    മറുപടിഇല്ലാതാക്കൂ
  6. തരൂര്‍ മലക്കംമറിയുന്നു - ഇവിടെ പലസ്തീന്‍പ്രേമം; ബ്ളോഗില്‍ യുദ്ധവെറി

    തിരു: പലസ്തീന്‍ വിഷയത്തില്‍ ശശി തരൂരിന് രണ്ടഭിപ്രായം. കോഗ്രസ് സ്ഥാനാര്‍ഥി എന്ന നിലയില്‍ തരൂര്‍ പ്രസിദ്ധീകരണത്തിന് നല്‍കിയ കുറിപ്പില്‍ പലസ്തീന്‍ രാഷ്ട്രം തന്റെ സ്വപ്നമാണെന്ന് അവകാശപ്പെടുന്നു. എന്നാല്‍ ബ്ളോഗില്‍ പ്രസിദ്ധീകരിച്ച ഖേദപ്രകടനത്തില്‍ തരൂരിന്റെ ഇസ്രയേല്‍പ്രേമവും യുദ്ധവെറിയും മറനീക്കുന്നു. ഗാസാചീന്തില്‍ ഇസ്രയേല്‍ നടത്തിയ കൂട്ടക്കൊലയെ ന്യായീകരിച്ച് എഴുതിയ ലേഖനം വന്‍വിമര്‍ശനം ക്ഷണിച്ചുവരുത്തിയപ്പോഴാണ് മുന്‍ യുഎന്‍ അണ്ടര്‍ സെക്രട്ടറി ജനറലിന്റെ ഈ കസര്‍ത്ത്. തന്റെ യുദ്ധക്കൊതിയുടെ ഉത്തരവാദിത്തം മറ്റുള്ളവരില്‍ വച്ചുകെട്ടുന്ന അഭ്യാസവും ബ്ളോഗിലെ ഖേദപ്രകടനത്തില്‍ തരൂര്‍ കാട്ടുന്നു. മുംബൈ ഭീകരാക്രമണത്തെതുടര്‍ന്ന് പാകിസ്ഥാനെ ആക്രമിക്കണമെന്ന തരത്തില്‍ ഇന്ത്യയിലെ ഇടത്തരക്കാരില്‍ വികാരം അലതല്ലിയിരുന്നത്രേ. 'ഇസ്രയേല്‍ ചെയ്തത് എന്തുകൊണ്ട് ഇന്ത്യക്ക് ആയിക്കൂടാ' എന്ന ചോദ്യത്തോടെ ഇ-മെയില്‍ സന്ദേശങ്ങള്‍ തനിക്ക് പ്രവഹിച്ചതായും തരൂര്‍ അവകാശപ്പെടുന്നു. എന്തുകൊണ്ട് ഇസ്രയേലിന്റെ ശൈലി ഇന്ത്യക്ക് അഭികാമ്യമല്ലെന്ന് വിശദീകരിക്കാനാണ് മുതിര്‍ന്നത്. ആണവശക്തിയായ പാകിസ്ഥാനെ ആക്രമിക്കുന്നത് അപകടമാണ്. ഇസ്രയേലിന്റെ നിഷ്ഠുര ആക്രമണത്തെ പുകഴ്ത്തുന്ന ലേഖനം 'പ്രോജക്ട് സിന്‍ഡിക്കറ്റ്' എന്ന ഏജന്‍സിക്കാണ് നല്‍കിയത്. ഇവര്‍ വഴി ലേഖനം ലോകമെമ്പാടും വിവിധ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു. സ്വാഭാവികമായും വായനക്കാര്‍ രോഷാകുലരായി. പലരും പത്രാധിപന്മാര്‍ക്ക് കത്തുകള്‍ അയച്ചു. ഇന്ത്യയിലെ ഇംഗ്ളീഷ് പത്രങ്ങളിലും തരൂരിന്റെ 'ഇസ്രയേല്‍പ്രേമം' പ്രധാനവാര്‍ത്തയായി. ഇതേത്തുടര്‍ന്നാണ് തന്റെ ബ്ളോഗ് വഴി തരൂരിന്റെ ഖേദപ്രകടനം ഉണ്ടായത്. എന്നാല്‍, ഖേദപ്രകടനത്തില്‍ ഉടനീളം ഗാസാ ആക്രമണത്തെ ന്യായീകരിക്കാനുള്ള വ്യഗ്രതയാണ്. ഒന്നും സ്വന്തം അഭിപ്രായമായി പറയുന്നില്ല. ഇങ്ങനെ അഭിപ്രായമുള്ളവരുണ്ട്, വായനക്കാര്‍ സാഹചര്യം മനസ്സിലാക്കാതെയാണ് വിമര്‍ശിച്ചത്, ഇസ്രയേലിന്റെ പൂര്‍ണതോതിലുള്ള ആക്രമണം തുടങ്ങുന്നതിനു മുമ്പാണ് ലേഖനം എഴുതിയത്. എന്നാല്‍, ലേഖനം ലക്ഷ്യംവച്ചത് ഇസ്രയേലിന്റെ സൈനിക നടപടിയെയല്ല; ഇന്ത്യയുടെ സ്ഥിതിയാണ്- എന്നു കൂടി പറയുമ്പോള്‍ തരൂരിന്റെ യുദ്ധവെറി വെളിപ്പെടുന്നു. ഇസ്രയേല്‍ തിരക്കിട്ട് ഒന്നും ചെയ്തില്ല; ഗാസയില്‍നിന്ന് ആറായിരം റോക്കറ്റ് വന്നുവീണശേഷമാണ് ഇസ്രയേല്‍ പ്രതികരിച്ചത്-എന്ന വാദഗതിയും ചിലര്‍ക്കുണ്ടെന്ന് തരൂര്‍ പറയുന്നു. അതേസമയം തന്റെ നിലപാട് തെരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കുമെന്ന് ബോധ്യമായപ്പോള്‍ 'പലസ്തീന്‍പ്രേമം' പ്രകടിപ്പിക്കാന്‍ തരൂര്‍ പ്രസ്താവനയിറക്കി. താന്‍ പലസ്തീന്‍ ജനതയുടെ സുഹൃത്താണെന്നും യാസര്‍ അറഫാത്തുമായി പലവട്ടം കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായി മാറാന്‍ കഴിഞ്ഞിട്ടുണ്ടെന്നും പ്രസ്താവനയില്‍ അവകാശപ്പെടുന്നു. എന്നാല്‍ ഗാസയെ ഇപ്പോള്‍ വിമതപ്രദേശമായാണ് തരൂര്‍ വിശേഷിപ്പിക്കുന്നത്. ഇന്ന് കോഗ്രസ് പ്രവര്‍ത്തകനായ താന്‍ പാര്‍ടി നയങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും പറയുന്നു. യുപിഎ സര്‍ക്കാര്‍ പലസ്തീന്‍പ്രശ്നത്തില്‍ ഇസ്രയേല്‍അനുകൂല നിലപാടിലേക്ക് മാറിയെന്നത് ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാണ്.

    മറുപടിഇല്ലാതാക്കൂ
  7. == India, with its 150 million Muslims, has long been a staunch supporter of the Palestinian cause, and remains strongly committed to an independent Palestinian state. But the Mumbai attacks confirmed what has become apparent in recent years: The forces of global Islamist terror have added Indians to their target list of reviled "Jews and crusaders."==

    From what is told above (By Shashi Tharur), is it not worth doubting the very source of Mumbai attack ? Was it not masterminded by the very same US to shift India to its side.

    Motive points to the cuprit.
    Effect points to the cause.

    The terrorists comes from Pakistan. Whereas Pakistan is influenced by US as well. Such attacks happened in Pakistan Hotel itself few months before the Mumbai attack, a trial.

    Figure it out.

    Every thing perfectly fits in well.

    Shashi Tharur, was prompted to say it in so many words as no body figured it out in these lines or India is still resisting the US designs in this region.

    Under the given circumstances, it can be safely presumed that the US was behind the Mumbai attack to have more space to intervene in India for itself as also its crony, the Israel.

    Shashi Tharur is telling Indians to shift itself to the US camp fully to be able to counter the 'Islamic Terrorists'

    It also suggests that US is prepared to sack Pakistan for India as its crony in this region.

    What a wonderful strategy. The US, the UN, its under secretary, his article, his candidature.

    India deserves to get another in the list of the US servants, the Manmohansingh (World Bank), Ahluvalia (World Bank), Chidambaram (?) and now yet another Shashi Tharur (UN).

    Shashi seems to be more than all the previous ones.

    Yes, he was considered for US secretary general as well !

    മറുപടിഇല്ലാതാക്കൂ